മനസ്സിന്‍റെ താളം, ആ മേളം എത്ര ഭംഗിയാര്‍ന്നതാണ്...........
എന്‍റെ മനസ്സേ നീ ആണ് എന്നെ നയിക്കുന്നതെന്ന സത്യം എന്തേ ഞാന്‍ അറിയാന്‍ വൈകിപ്പോയി ? ദു:ഖഭാവം എന്തിനാണ് ?പലപ്പോഴും ഞാന്‍ നിന്നെ മനസ്സിലാക്കിയില്ല .....നീയാണ് എന്‍റെ ജീവിതം എന്ന സത്യവും അറിഞ്ഞതില്ല.......................
പ്രിയ സഖേ ...........നീ എന്നോട് ക്ഷമിക്കുകില്ലേ ..........ഇനി നീയാണ് എന്‍റെ ജീവിതം .....നിന്നെ ഞാന്‍ കണ്ടെടുത്തല്ലോ ..........ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു ഒരുപാട് ഒരുപാട് .......... നീര്‍കുമിള പോലെ ഉള്ള ഈ ജീവിത വീഥിയില്‍ പരസ്പരം എന്തിനു വെറുതെ അസൂയപ്പെടുന്നു ........... എല്ലാം ചെയ്തത് ഞാന്‍ ആണ് എന്ന് ഉറക്കെ പറയാന്‍ വെമ്പുന്നത് എത്ര സ്വാര്‍ഥത ആണ് ................
പുലര്‍ വെയില്‍ വീഴുമ്പോള്‍ , അത് നമുക്കേകുന്നു.....
നിര്‍മലമായ ഉഷ്മളാനുഭൂതി..............
അതുപോലെ നമുക്കും ..........
അതുപോലെ നമുക്കും ..........
ദീപമായ് തെളിയാന്‍ കഴിയട്ടെ എന്നൊരു
ദീപ്തമാം മോഹം മാത്രം നില്‍ക്കെ .................... നിര്‍ത്തട്ടെ............. നിലാവിന്‍റെനിര്‍മലഗീതം........ ശ്രവിച്ചിടാമെന്നൊരു പ്രത്യാശയില്‍
അശ്വതി..................
അശ്വതി..................
No comments:
Post a Comment