പൊഴിയുന്ന മഴ നോക്കി ഇരിക്കുമ്പോൾ മനസ്സ് ഏതോ ഒരു തീരം അണഞ്ഞ പോലെ തോന്നും. പിന്നെ രാത്രികളിൽ തണുപ്പും ചെപ്പിലേന്തി വരുന്ന അവളെ കാണുമ്പോൾ ഒരു അപ്സര കന്യയെ പോൽ മനോഹരി ആയിരുന്നു. സുശീലയായ പെണ്കൊടിയുടെ പാദ പതനവുമായി വരുന്ന അവളെ കണ്ടാൽ കാമിനിയായിരുന്നു . സ്നേഹശീലുകൾ പാടുന്ന , പതിക്കു നിഴൽ പോലെ ധൈര്യമാവുന്ന , ദേവിയായിരുന്നു.
അവൾ പറയുന്ന കഥകൾ കേട്ട് മെല്ലെ മെല്ലെ ഉറങ്ങി പോകുമായിരുന്ന എനിക്ക് അവൾ അമ്മയായിരുന്നുവോ ? ഇന്നും എന്നും എനിക്കറിയാത്ത വിസ്മയം ആണ് മഴ.പുലരിയിൽ നനുത്ത സ്പർശം പോലെ ഇലത്തുമ്പിൽ തുള്ളികളിക്കുന്ന നീർത്തുള്ളി കാണുമ്പോൾ..... പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ലാളിത്യം എന്താണെന്നു അവൾ പറയാതെ പറഞ്ഞു..........
ഒറ്റയ്ക്ക് കരയുമ്പോൾ നനഞ്ഞ കൈത്തലം കൊണ്ട് തഴുകി തലോടി അവളോടി അകന്നു................മഴ വെറുതെ വന്നില്ലൊരിക്കലും മഴ വെറുതെ വരികയില്ലൊരിക്കലും .......ഒരു കുടം സ്വപ്നങ്ങൾ വാരിയെറിഞ്ഞു പോകുന്നു.

Chirakkadavu il mikkapozhum nalla mazha undu alledi? Kottayam town il mazha vannal athoru vallatha samadanam thanneya.
ReplyDeleteThis comment has been removed by the author.
DeleteAthe... Ingottu varilla mazha... Concrete kaadalle... Mazha peyyan ongi vannalum peyyilla... aarkkum ishtallallo
Delete