Friday, March 30, 2012

തുളളികൾ


എഴുതുവാന്‍ വേണ്ടി എഴുതിയില്ല
അറിയില്ല ഒന്നുമേ എഴുതുവാനായ് ....
നീറുന്ന നെഞ്ചിലെ പൊന്‍ മുരളി പാടി
പാഴ് മുളം തണ്ടായ ഞാന്‍ പാടിടുന്നു ,ഒരു
മാനുഷ ജന്മത്തിന്‍ ആനന്ദ രേണു ഞാന്‍ ...

അങ്ങനെ നീളുന്ന ജീവിതത്തില്‍
നിറയുന്നതെന്നും സ്നേഹമായെങ്കില്‍
നിര്‍മലം നിത്യം ചിരിക്കുമീ ഭൂമി...



1 comment: